കൊടുവള്ളി:ഈസ്റ്റ് കിഴക്കോത്ത്
പുതുക്കുടി പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ മറിയ കുട്ടി (83) മരണപ്പെട്ടു. (ടി.കെ.പരീക്കുട്ടി അധികാരിയുടെ പേരക്കുട്ടിയാണ് പരേത).
മക്കൾ:അബ്‌ദുറഹ്‌മാൻ (മുഗൾ ബിൽഡിംഗ് ),സൈനുദ്ധീൻ (തവ സ്റ്റേഷൻ ), ഹാരിസ് ബക്കർ (ദുബായ് ),നിസാർ അഹമ്മദ് (തവ സ്റ്റേഷൻ, പാത്തുട്ടി, സുബൈദ, നദീറ, റസീന. മരുമകൾ: മുഹമ്മദ് (അൻസാരി ക്ലോത്ത് മാർട്ട്), ആലിക്കോയ മാസ്റ്റർ (നെല്ലാം കണ്ടി ), അബ്‌ദുറഹ്‌മാൻ (മുഗൾ ), ആലി കുട്ടി (സൗദി ),സുബൈബത്ത്, റൈന സൈനുദ്ധീൻ, ബാസില ഹാരിസ്, ഹഫീഫ നിസാർ.
സഹോദരങ്ങൾ:കെ.സി.അബൂ (നടക്കാവ്),പരേതരായ പി.സി അഹമ്മദ് കുട്ടി മാസ്റ്റർ (പാലക്കുറ്റി ), പി സി പരിയേയി (മുക്കിലങ്ങാടി ).
മയ്യിത്ത് നിസ്കാരം വൈകീട്ട് 4.15 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY