കാന്തപുരം: കല്ലുവീട്ടിൽ എൻ കെ അബ്ദുല്ല ഹാജി (78) നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ:അബ്ദുന്നാസിർ,റംല. മരുമക്കൾ: നുസ് റത്ത് പൂവന്മല,മനാഫ് നെരോത്ത്.
സഹോദരന്മാർ: കൊല്ലോന്നുമ്മൽ ഉമ്മർ ഹാജി, അബ്ദുസ്സലാം , അബ്ദുൽ മജീദ്, മറിയക്കുട്ടി പാലക്കുറ്റി, ആമിന പുഴക്കൽ, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ, അബൂബക്കർ,
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9: 30ന് കാന്തപുരം സലാമത്ത് നഗർ (കൊയിലോത്ത് കണ്ടി) ജുമാ മസ്ജിദിൽ.
Tags:
OBITUARY