മഞ്ഞ /പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് 3/10/2024 വ്യാഴം മുതൽ 8/10/2024 ചൊവ്വ വരെ എളേറ്റിൽ വട്ടോളി റേഷൻ കടയിൽ വെച്ച് നടത്തുന്നു.
കാർഡുടമകൾ ഈ അവസരം ഉപയോഗപ്പെടുത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്.റേഷൻ കാർഡ്,കാർഡിലെ അംഗങ്ങളുടെ ആധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.
Tags:
ELETTIL NEWS