Trending

മരണം:വരുവിന്‍കാലയില്‍ ആയിശ ഹജ്ജുമ്മ

കൊടുവള്ളി : പനക്കോട് പരേതനായ  മോയിന്‍കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (97) നിര്യാതയായി.

മക്കള്‍ :വികെസി മൊയ്ദുഹാജി,പരേതനായ ഇമ്പിച്ചി മോയിഹാജി,വികെ അബ്ദുഹാജി (മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ് കൊടുവള്ളി),വികെ ഉസ്സയിന്‍കുട്ടിഹാജി,വികെ മജീദ്,വികെ അബ്ദുറസാഖ്,ഗഫൂര്‍ വികെ,ആയിശ,സൈനബ,പരേതയായ സുബൈദ,സുഹറ.

മരുമക്കള്‍: ഖദീജ,നഫീസ,ഹഫ്സത്,ജമീല,റുബീന,തസ്ലീന,റോഷ്ന ,പിവി ഹുസൈന്‍ഹാജി,പരപ്പില്‍ ഖാദര്‍ഹാജി,മൂസ്സഹാജി,അബ്ദുറഹ്മാന്‍ ഹാജി.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് പനക്കോട് വാടിക്കല്‍ ടൗണ്‍ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right