പൂനൂർ - നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ് ഭാഗികമായി അടച്ചിരിക്കുന്നു.
ബദൽ റൂട്ട്
പൂനൂരിൽ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ
പൂനൂർ - തച്ചംപൊയിൽ - കത്തറമ്മൽ - എളേറ്റിൽ വട്ടോളി വഴിയോ, പൂനൂർ - ഹൈസ്കൂൾമുക്ക് - നെരോത്ത് - എളേറ്റിൽ വട്ടോളി വഴിയോ നരിക്കുനിക്ക് പോകേണ്ടതാണ്. തിരിച്ചും ഈ വഴി തന്നെ പോവേണ്ടതാണെന്ന്
എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് വിഭാഗം പിഡബ്ല്യുഡി കോഴിക്കോട് അറിയിച്ചിട്ടുണ്ട്.