Trending

അവേലത്ത് മഖാം ഉറൂസ്:1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

പൂനൂർ: അവേലത്ത് മഖാം ഉറൂസ് പരിപാടിയുടെ ഭാഗമായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.2024 നവംബർ 7 മുതൽ 11 വരെകാന്തപുരം അവേലത്ത് സാദാത്ത്  മഖാമിൽ നടക്കുന്ന ഉറൂസ് മുബാറകിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പൂനൂർ ഇഷാഅത്ത് ഓഡിറ്റോറിയത്തിൽ നടന്നു. 

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹിമാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു.

സയ്യിദ് അലവി മഷ്ഹൂർ ആറ്റ തങ്ങൾ, വള്ളിയാട് മുഹമ്മദലി സഖാഫി,സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ,അബൂബക്കർ,മുനീർ സഅദി പൂലോട് , നാസർ മാസ്റ്റർ ചെറുവാടി, അബൂസാലിഹ് സഖാഫി, പികെ അബ്ദുനാസർ സഖാഫി, ആസിഫ് നൂറാനി, അബ്ദുറഹിമാൻ മാസ്റ്റർ പുല്ലാളൂർ, പി വി അഹമ്മദ് കബീർ എളേറ്റിൽ, ലുക്മാൻ ഹാജി, അബ്ദുല്ല ലത്തീഫി,എ കെ മൂസ ഹാജി, ടി പി അബ്ദുസ്സമദ് മാസ്റ്റർ പ്രസംഗിച്ചു.

സ്വാഗതസംഘം
ഭാരവാഹികൾ:
സയ്യിദ് അലി ബാഫഖി തങ്ങൾ (ചെയർമാൻ)
സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ (വർക്കിംഗ് ചെയർ.)
ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ( ജന. കൺ.)
പി കെ അബ്ദുന്നാസർ സഖാഫി (വർക്കിംഗ് കൺ.)
സയ്യിദ് അലവി മശ്ഹൂർ ആറ്റ തങ്ങൾ (ട്രഷറർ).
പ്രോഗ്രാം കമ്മിറ്റി:
പ്രൊഫ.സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ  (ചെയർ.)
മുഹമ്മദലി കിനാലൂർ (കൺ.)
ഫിനാൻസ് കമ്മിറ്റി:
സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ (ചെയർ.)
സാബിത്ത് അബ്ദുല്ല സഖാഫി (കൺ.)
മഹല്ല് വരവ്:
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര (ചെയർ.)
ലുഖ്മാൻ ഹാജി (കൺ.)
പ്രചരണം :
സി.എം മുഹമ്മദ് റഫീഖ് സഖാഫി (ചെയർ.)
അനസ് ഇശാഅത്ത് (കൺ.)
മീഡിയ:
അബ്ദുൽ ജലീൽ അഹ്സനി (ചെയർ.)
ശഫീഖ്  കാന്തപുരം ( കൺ.)
സോഷൃൽ മീഡിയ:
ഖാസിം തങ്ങൾ (ചെയർ.)
ആസിഫ് നൂറാനി (കൺ.)
സ്വീകരണം:
സയ്യിദ് അബ്ദുന്നാസർ കോയ തങ്ങൾ (ചെയർ.)
സയ്യിദ് അൻസാർ അഹ്ദൽ (കൺ.)
Previous Post Next Post
3/TECH/col-right