പൂനൂർ:പൂനൂർ ജി എം എൽ പി സ്കൂൾ പിടിഎ കമ്മിറ്റി മുൻകൈയെടുത്ത് തയ്യാറാക്കിയ നെയിം ബോർഡ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ സ്കൂളിന് സമർപ്പിച്ചു.വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ അധ്യക്ഷനായി.
പി.ടി.എ പ്രസിഡണ്ട് മുനീർ മോയത്ത്, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി,എസ് എം സിചെയർമാൻ ശൈമേഷ്,എംപിടിഎ ചെയർപേഴ്സൺ ജൈഷ്ണജ,അഷ്റഫ് ,രഞ്ജിത്ത്, സൈനുൽ ആബിദ്, അരുണ,ആതിര എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, ഷൈമ എ.പി നന്ദിയും പറഞ്ഞു.
Tags:
EDUCATION