Trending

ശൈഖുനാ ചെറുമോത്ത് ഉസ്താദ് നാളെ എളേറ്റിൽ കാഞ്ഞിരമുക്കിൽ.

എളേറ്റിൽ: കാഞ്ഞിരമുക്ക് ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും നാളെ (ഞായർ) നടക്കും. 

വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ സൂഫിവര്യൻ ശൈഖുനാ ചെറുമോത്ത് ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു. 
മദ്ഹുറസൂൽ പ്രഭാഷണം പ്രമുഖ പണ്ഡിതൻ ഹാഫിള് മുഹമ്മദലി സഖാഫി നിർവ്വഹിക്കും.

ഹിഫ്ള് വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു: 3.00 മുതൽ നടക്കും.
Previous Post Next Post
3/TECH/col-right