Trending

പേഴ്‌സ് നഷ്ടപ്പെട്ടു.6+

ഇന്ന് (12.9.24 വ്യാഴം) ഉച്ചക്ക് 12മണിക്ക് ചേവായൂരിൽ നിന്നും  ഒരു പേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ട്.അതിൽ ആധാർ കാർഡ് റേഷൻ കാർഡ്,ക്രെഡിറ്റ് കാർഡ് 3, ഡെബിറ്റ് കാർഡ് 3, 1500 രൂപ എന്നിവ അടങ്ങിയിരിക്കുന്നു.

ആർക്കെങ്കിലും കിട്ടുന്ന പക്ഷം ചേവായൂർ പോലീസ് സ്റ്റേഷനിലോ എന്നെയോ ഏൽപ്പിക്കെണമെന്ന് അപേക്ഷിക്കുന്നു.

എന്ന്,
സലീം വി. പി. 
എളേറ്റിൽ 8113905490
Previous Post Next Post
3/TECH/col-right