Trending

മരണം:തേങ്ങാക്കൂട്ടിൽ റംല (58)

എളേറ്റിൽ:കത്തറമ്മൽ ബുസ്താനാബാദ് തേങ്ങാക്കൂട്ടിൽ പരേതനായ ടി. കെ. അബ്ദുറഹിമാൻ (ഇമ്പിച്ചി) മുസ്ല്യാരുടെ ഭാര്യ റംല (58) മരണപ്പെട്ടു.

മക്കൾ:നൗഫൽ,ലത്തീഫ്,മുജ്തബ,സഫ്‌വാൻ,സഈദ,മുംതസ്,ആരിഫ. മരുമക്കൾ:ഗഫൂർ,സത്താർ,ഷുഹൈബ്,റാഫിയ,റജീബ.

സഹോദരങ്ങൾ:മുഹമ്മദ്‌ ബാഖവി (മോൻ മുസ്‌ലിയാർ)വാവാട്,സഫിയ,ഖദീജ,മൈമൂന.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളി)രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right