പുതുപ്പാടി:ഈ ഫോട്ടോയിൽ കാണുന്ന ഈങ്ങാപ്പുഴ എലോക്കര വളാംചാലിൽ നിസാർ - റജില ദമ്പതികളുടെ മകൻ ഹസ്നു സമാൻ (16) നെ ഇന്ന് (07/08/24)രാവിലെ 6 മണി മുതൽ കോഴിക്കോട് ഈങ്ങാപ്പുഴ നിന്നും കാണാനില്ല.
കണ്ടു കിട്ടുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ 04952 222240, താഴെ കാണുന്ന നിമ്പറിലോ അറയിക്കുക 9656144061.
കുട്ടിയെ കോയമ്പത്തൂർ വെച്ച് കണ്ടെത്തി.
08-08-2024
Tags:
THAMARASSERY