Trending

മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം.

എളേറ്റിൽ:  എം പി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് കിഴക്കോത്ത് മൂന്നാം വാർഡിലെ വെട്ട് കല്ലുംപുറത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവ്വഹിച്ചു.വാർഡ് മെമ്പർ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

കെ.പി വിനോദ് കുമാർ, ഷിജുലാൽ വി.പി, ഖാദർ മലയിൽ, പി.ടി ഭാസ്ക്കരൻ.റസാഖ് മലയിൽ, ശ്രീജിത്ത് വി.പി ,ശ്രീധരൻ വി പി, ബിന്ദു പി.ടി. മിനി പി.ടി.സക്കീന വി.പി. വിപിന പി.ടി.അരുൺ പി.ടി, പ്രമീള കെ.സിനാൻ ഒ.പി പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right