എളേറ്റിൽ:കുത്തുകല്ലുങ്ങൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (പാത്തുമ്മ മാളിയേക്കൽ) മരണപ്പെട്ടു.
മക്കൾ: അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ, അബ്ദുൽ മജീദ് (ഫാർമസിസ്റ്റ്), റംല ചളിക്കോട്, ഫൗസിയ പരപ്പൻപൊയിൽ, സക്കീന പന്നൂർ. മരുമക്കൾ : കുഞ്ഞായിൻ കുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുല്ലക്കോയ, സുബൈദ, സഫിയ.
Tags:
OBITUARY