Trending

സ്കൂൾ പിടിഎ ജനറൽ ബോഡി.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ 2024- 25 അധ്യയന വർഷത്തെ പിടിഎ ജനറൽബോഡി മീറ്റിംഗ് നടത്തി.ഹെഡ്മാസ്റ്റർ അനിൽകുമാർ സ്വാഗതം പറഞ്ഞു, സീനിയർ അസിസ്റ്റന്റ് അബ്ദുൽ സലീം  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

2024-25  പിടിഎ കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ്:മനോജ് എൻ കെ.
വൈസ് പ്രസിഡന്റ്:  മുഹ്‌തസ്സിൻ

എം പി ടി എ കമ്മിറ്റി

പ്രസിഡന്റ്:ഖദീജ പനോലി
വൈസ് പ്രസിഡന്റ്: ഷാനിബ കെ കെ

 എസ്എംസി കമ്മിറ്റി

ചെയർമാൻ: സതീഷ് കുമാർ.സി 
വൈസ് ചെയർപേഴ്സൺ:സന കാരാട്ട്
Previous Post Next Post
3/TECH/col-right