എളേറ്റിൽ:അരീക്കര പരേതനായ സഖാവ് രാമൻകുട്ടിയുടെ ഭാര്യ യശോദ (90) നിര്യാതയായി.
മക്കൾ:ബാലൻ (സി പി ഐ (എം) ഒഴലക്കുന്ന് ബ്രാഞ്ച് സിക്രട്ടറി), സുനിൽകുമാർ ( KAU മേഖലാ സിക്രട്ടറി) സരോജിനി, ലീല, ശ്യാമള , രാധ, പ്രേമ. മരുമക്കൾ: ഉഷ, രിജി, വേലായുധൻ, പുരുഷോത്തമൻ,വേലായുധൻ,കൃഷ്ണൻ,പരേതനായ രാധാകൃഷ്ണൻ.
Tags:
OBITUARY