കട്ടിപ്പാറ: ചെമ്പ്രകുണ്ട കല്ലാഞ്ഞിമാട്ടുമ്മൽ അബ്ദുറഹിമാൻ ഹാജി (74) മരണപ്പെട്ടു.
ഭാര്യ: സുലൈഖ വട്ടിക്കുന്നുമ്മൽ.
മക്കൾ: മുഹമ്മദ്, ഫാത്തിമ ബീവി,മൈമൂന, മുനീറ
മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ ചെമ്പ്രകുണ്ട,ബഷീർ കരുവമ്പൊയിൽ,മുഹമ്മദ് എം.എം.പറമ്പ്, മുഹ്മിനത്ത് നെരോത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.
Tags:
OBITUARY