Trending

താമരശ്ശേരി ചുങ്കത്ത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക്.

താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഇന്നു രാവിലെ മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. പെരുന്നാൾ പ്രമാണിച്ച് വയനാട്ടിലേക്കും മറ്റുമായി വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിയതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം.

പോലീസും,ഹോംഗാർഡും, ഓട്ടോ തൊഴിലാളികളും കുരുക്ക് അഴിക്കാൻ രംഗത്തുണ്ട്. വയനാട് റോഡിൽ കിലോമീറ്റർ കണക്കിനാണദൂരത്താണ് വാഹനങ്ങൾ നീണ്ടുകിടന്നത്.
Previous Post Next Post
3/TECH/col-right