മങ്ങാട് : കായൽമൂലക്കൽ അഹമ്മദ്‌കുട്ടി മുസ്‌ലിയാർ (84) നിര്യാതനായി.
ഭാര്യ :ഖദീജ. മക്കൾ: സൈനബ, സക്കീന, സകരിയ സഖഫി (കണ്ണൂർ). മരുമക്കൾ: നാസർ തെക്കും തോട്ടം,അഷ്റഫ് കായലം, റഹ്മത്ത് മടവൂർ.
സഹോദരങ്ങൾ: അബ്ദുറഹിമാൻ ബാഖവി, പരേതനായ ബീരാൻ, കുഞ്ഞീമ, പാത്തുമ്മ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY