എളേറ്റിൽ:എളേറ്റിൽ വട്ടോളി നാട്യാജ്ഞലി നൃത്തവിദ്യാലയം നാടിന്നായി സമർപ്പിച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ. ജബ്ബാർ , മോയിൻ കുട്ടി, ജൈസൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനിൽ സൂര്യ, നടൻ പ്രശാന്ത്,ഫ്ലവേഴ്സ് കോമഡി ഫെയിം ജയറീഷ്, സജ്ന എന്നിവർ സംസാരിച്ചു.
ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, മോഹിനിയാട്ടം, സ്കൂൾ കലോത്സവങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക പരിശീലനം തുടങ്ങിയ സേവനങ്ങൾ ഈ സ്ഥാപനത്തിലൂടെ ലഭ്യമാണ് എന്ന് ട്രെയിനർ നൃത്തഭൂഷൺ ഷീന മനോജ് അറിയിച്ചു. ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായിരിക്കും.
നാട്യാജ്ഞലി നൃത്തവിദ്യാലയം
ആനപ്പാറക്കൽ കോംപ്ലക്സ്,
എളേറ്റിൽ വട്ടോളി.
Contact:9605073586.
Tags:
ELETTIL NEWS