എളേറ്റിൽ:ഒഴലക്കുന്ന് പുറായിൽ പിലാവുളളതിൽ കാതിരി ഹാജി (85) മരണപ്പെട്ടു.
മക്കൾ : അസീസ്, ശിഹാബ്, ബഷീർ, ശംസുദ്ധീൻ , ജമീല, ശരീഫ. മരുമക്കൾ :ഷജിൽ ഇയ്യാട്, ജമീല നാട്ടിക്കല്ല്,ഹസീന കച്ചേരി മുക്ക്, റസീന എകരൂൽ, സുനൈന കൂടത്തായ്, പരേതനായ ബീരാൻ നെല്ലാംങ്കണ്ടി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY