Trending

മരണം:എം.എസ്. മുഹമ്മദ് മാസ്റ്റർ

എളേറ്റിൽ:എളേറ്റിൽ വട്ടോളി മുതുവാട്ടിശ്ശേരി എം.എസ് മുഹമ്മദ് മാസ്റ്റർ (65) നിര്യാതനായി.
ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം സെക്രട്ടറി.എളേറ്റിൽ വാദിഹുസ്ന, എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ എക്സിക്യൂട്ടീവ് അംഗo എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.


പിതാവ്: പരേതനായ മായിൻ പോക്കർ ഹാജി. മാതാവ്: പരേതയായ ഫാതിമ.
ഭാര്യ: ആസ്യ.മക്കൾ :ഇർഫാൻ, ഇർഷാദ് (ഇരുവരും ദുബൈ) ഇംറാൻ (സർവ്വീസ് മാനേജർ, ഇൻഡസ് മോട്ടോഴ്സ് )
മരുമക്കൾ: സഫൂറത്ത് ബീവി (ടീച്ചർ എം.ജെ.എച്ച്.എസ്എളേറ്റിൽ) ഷാമില (കോരങ്ങാട്) ഷഹന(തൊടുപൊയിൽ).

സഹോദരങ്ങൾ: ഹസ്സൻകോയ ഹാജി, പരേതനായ ഉമർ, ബഷീർ, അഷ്റഫ് ,നഫീസ,ആയിശ, റാബിയ .സൗദ.

മയ്യിത്ത് നിസ്ക്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right