Trending

മരണം :തോട്ടത്തിൽ മൂസ

പൂനൂർ : കോളിക്കൽ തോട്ടത്തിൽ മൂസ (72)വയസ്സ് മരണപ്പെട്ടു.

ഭാര്യ:മാമി.മക്കൾ: മഷ്ഹർ അലി,മാഷിത, മുഫീദ, മുഷ്ഹിറ. മരുമക്കൾ:ഹൈദർ അലി, ഹാരിസ്, അൻവർ, റാഷിദ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right