മങ്ങാട്:വടക്കേ നേരോത്ത് പാലോന്നു കുഴിയിൽ ഉമ്മർ മുസ്ല്യാര്‍ (83) മരണപ്പെട്ടു.
ഭാര്യ:ഹലീമ ഹജ്ജുമ ചിറക്കൽ. മക്കൾ: അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്( സെക്രട്ടറി KMJ),അബ്ദുറഹിമാൻ മുസ്‌ലിയാർ, ഹുമൈദ് മങ്ങാട് (റിയാദ് ICF), ലുഖ്മാൻ മങ്ങാട് (ദുബായ് ICF), ഹുബൈബ് മങ്ങാട്, ഇസ്മായിൽ നൂറാനി(സെക്രട്ടറി യൂണിറ്റ് SYS), ഫാത്തിമ, ആയിഷ, പരേതരായ മുന്ന,അബ്ദുസ്സലാം,മുഹമ്മദ് റാഫി. മരുമക്കൾ: Dr.അബ്ദുൽ ഗഫൂർ മങ്ങാട്, മുഹമ്മദ് റഫീഖ് ലത്തീഫി തളിപ്പുഴ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5: 30ന് വടക്കേ നെറോത്ത് ജുമാ മസ്ജിദിൽ
Tags:
OBITUARY