എളേറ്റിൽ:എളേറ്റിൽ ചോലയിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ അലീമ (90) മരണപ്പെട്ടു.
മക്കൾ:ഹസ്സൻ ചോലയിൽ,നഫീസ ഇടവലത്ത് പന്നൂർ,ആമിന നരിക്കുനി, റുക്കിയ കുണ്ടത്തിൽ, പരേതരായ മൊയ്തീൻ, സുലൈമാൻ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.15ന്ചോ ലയിൽ ജുമാമസ്ജിദിൽ.(ശേഷം മയ്യിത്ത് ഇടവലത്ത് വീട്ടിൽ). 10 മണിക്ക് മയ്യിത്ത് നിസ്കാരം പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY