Trending

പന്നിക്കോട്ടൂരിൽ തെരുവുനായയുടെ അക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു.

നരിക്കുനി:പന്നിക്കോട്ടൂർ കുണ്ടായിയിൽ തെരുവുനായ അക്രമണത്തിൽ സ്ത്രീക്ക് കടിയേറ്റു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.

മുഖത്ത് കടിയേറ്റ സ്ത്രീയെ   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആക്രമണം നടത്തിയ നായയെ കണ്ടെത്താനുള്ള  ശ്രമത്തിലാണ് നാട്ടുകാർ.
Previous Post Next Post
3/TECH/col-right