Trending

മരണം:കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ്

എളേറ്റിൽ:എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് (63) മരണപ്പെട്ടു.


ഭാര്യ:ഹഫ്സത്ത്. മക്കൾ:സൗഫി,സഫ്ന, ഷിഫാന,സഫ്‌വാൻ.മരുമക്കൾ :നൗഫൽ കൊടുവള്ളി, ജസീല്‍ കളരാന്തിരി, ഷബീബ് കൊടുവള്ളി.

സഹോദരങ്ങൾ :അബ്ദുറഹ്മാൻകുട്ടി ഹാജി,ഹുസൈൻ കുട്ടി,സെയ്തു കുട്ടി,അബു
, പരേതരായ അഹമ്മദ് ഹാജി,മൊയ്തീൻ കുഞ്ഞി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11:30ന്  എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 12 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right