Trending

ഹജ്ജ് പരിശീലന ക്ലാസ് എളേറ്റിൽ വട്ടോളിയിൽ.

എളേറ്റിൽ: ഈ വർഷം ഹജ്ജിന് ഗവൺമെന്റ് മേഖലയിലും സ്വകാര്യമേഖലയിലും ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് വേണ്ടി ഹജ്ജ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 2024 മാർച്ച് 23, 24 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടുമണിമുതൽ എളേറ്റിൽ മർകസ് വാലിയിൽ ക്ലാസ് നടക്കും.

പ്രമുഖ ഹജ്ജ് /ഉംറ  അമീർ കെടി ജാഫർ ബാഖവി എളേറ്റിൽ ക്ലാസുകൾക്കും പ്രായോഗിക പരിശീലനത്തിനും നേതൃത്വം നൽകും.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക:
8075450317
Previous Post Next Post
3/TECH/col-right