എളേറ്റിൽ:എളേറ്റിൽ തെറ്റുമ്മൽ പരേതനായ അഹ്മദ്‌കുട്ടിയുടെ ഭാര്യ ആമിന മരണപ്പെട്ടു.
മക്കൾ:അബ്ദുറഹിമാൻ കുട്ടി,ആലികുട്ടി, ഹംസ,ഇബ്രാഹിം,മുഹമ്മദ്സ,ലാം (ടൈലർ),നഫീസ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY