Trending

മരണം:അരീക്കച്ചാലിൽ കാർത്യായനി (70)

നരിക്കുനി: പന്നിക്കോട്ടൂർ അരീക്കച്ചാലിൽ പരേതനായ മാധവൻ നായരുടെ ഭാര്യ കാർത്യായനി (70) നിര്യാതയായി.



മക്കൾ: ബിജു, ബിന്നി. മരുമക്കൾ: സുരേഷ് (വയനാട്), വിനീത (ബാലുശ്ശേരി).

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Previous Post Next Post
3/TECH/col-right