കോഴിക്കോട്:പടനിലത്ത് കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്ക്.
കൊടുവള്ളിക്ക് സമീപം പടനിലത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റവരിൽ അഞ്ച് പോലീസുകാരുമുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
Tags:
WHEELS