Trending

പഴയ കാല മലഞ്ചരക്ക് വ്യാപാരി ചേറ്റൂർ കണ്ടി അബ്ദുള്ള ഹാജി (72 )നിര്യാതനായി

കട്ടിപ്പാറ:പഴയ കാല മലഞ്ചരക്ക് വ്യാപാരി ചേറ്റൂർ കണ്ടി അബ്ദുള്ള ഹാജി (72 ) നിര്യാതനായി.

പിതാവ്:പരേതനായ കുട്ടൂസ ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യമാർ: സഫിയ, സുഹറ. മക്കൾ: ഫൈസൽ , അസ്ഹർ അലി (തലയാട് റേഷൻ കട) ജറീഷ്, ഫസീല, ജസ്ന , പരേതയായ ഫൗസിയ. മരുമക്കൾ: നയീം മുക്കം, നൗഷാദ് അവേലം , നസീമ വള്ളിയോത്ത്, നുസൈമത്ത് കരുവാറ്റ, തഫ്സീന മുട്ടിൽ,പരേതയായ ഹൈറുന്നിസ.

സഹോദരങ്ങൾ:അബ്ദുറഹീം കട്ടിപ്പാറ ,   മുഹമ്മദ് കുടുക്കിൽ ഉമ്മാരം ,അസൈനാർ കട്ടിപ്പാറ, നഫീസ കട്ടിപ്പാറ, ഖദീജ തലയാട് , റൈഹാനത്ത് വള്ളിയോത്ത്, റാബിയ എം.എം പറമ്പ്.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിയ്ക്ക് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right