Trending

മരണം:വയപ്പുറത്ത് ഗഫൂർ (ഡ്രൈവർ)

എളേറ്റിൽ:എളേറ്റിൽ വട്ടോളി  വയപ്പുറത്ത് പരേതനായ കുഞ്ഞിപ്പോക്കർ ഹാജിയുടെ മകൻ വയപ്പുറത്ത് അബ്ദുൽ ഗഫൂർ (51) മരണപ്പെട്ടു
മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഷറീജ കോളിക്കൽ. മക്കൾ: മിൻഹാജ്,ലാമിയ ജാസ്മിൻ, ലിയ ഫാത്തിമ.

സഹോദരങ്ങൾ: ഹബീബ്(റാഹത്ത് ഹോട്ടൽ- നരിക്കുനി) നഫീസ ആരാമ്പ്രം, ബുഷ്റ പലോളിത്താഴം, സാറ കാരക്കുന്നത്ത്.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8:30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right