Trending

മരണം:എളേടത് പൊയിൽ വായപ്പറമ്പത്തു മൂസക്കുട്ടി (88).

നരിക്കുനി:പാലങ്ങാട് പൂളക്കാപറമ്പ് എളേടത് പൊയിൽ വായപ്പറമ്പത്തു മൂസക്കുട്ടി (88) മരണപ്പെട്ടു. റിട്ട. ഇലക്ട്രിസിറ്റി എഞ്ചിനീയർ ആണ്.


ഭാര്യ:  ഫാത്തിമ തയ്യുള്ളയിൽ.മക്കൾ:  മുഹമ്മദ്‌( ബേബി) , മുനീർ( എഞ്ചിനീയർ) , ഹൈറുന്നിസ( പൂനൂർ),പരേതയായ സുഹറ (ചളിക്കോട്).മരുമക്കൾ:സാജിത(മലയമ്മ) ,  ഫഹദ(കാട്ടിൽ പീടിക) , ഹുസൈൻ( പൂനൂർ) , ഖാദർ( ചളിക്കോട്).

സഹോദരൻമാർ:  ഇസ്മായിൽ കോടോളി,  ആലികുഞ്ഞി മാസ്റ്റർ ,ആയിഷ എളേറ്റിൽ ,  ഫാത്തിമ എളേറ്റിൽ,  സൈനബ ചളിക്കോട്,പരേതനായ അബൂബക്കർ ഇയ്യാട്

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമുഅത്ത് പള്ളിയിൽ
Previous Post Next Post
3/TECH/col-right