Trending

മരണം:പുളിക്കിപ്പോയിൽ പ്രജുവൽ (14)

എളേറ്റിൽ: എളേററിൽ വട്ടോളി പുളിക്കിപ്പോയിൽ പ്രകാശന്റെ മകൻ പ്രജുവൽ (14 ) മരണപ്പെട്ടു.

എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

മാ​താ​വ്: ര​ജ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ജി​ൻ, വി​ജി​ൻ.

സം​സ്കാ​രം ഇന്ന് [31-10-2023-ചൊവ്വ] രാ​വി​ലെ 11ന്.

Previous Post Next Post
3/TECH/col-right