Trending

മരണം:മുള്ളാമ്പോയിൽ സെയ്ദൂട്ടി ഹാജി (90)

എളേറ്റിൽ:ചെറ്റക്കടവ് മുള്ളാമ്പോയിൽ സെയ്ദൂട്ടി ഹാജി (90) മരണപ്പട്ടു.എളേറ്റിൽ ഈസ്റ്റ് പുതിയ പള്ളി കമ്മറ്റി വൈസ് പ്രസിഡണ്ടും, മടവൂർ മഖാം കമ്മറ്റി അംഗവും, ചെറ്റക്കടവ് പള്ളി കമ്മറ്റി പ്രസിഡണ്ടുമാണ്.

ഭാര്യ:ഹലീമ. മക്കൾ :സുബൈദ, ജമീല. മരുമക്കൾ:കാഞ്ഞിരത്താം പൊയിൽ അബൂബക്കർ, കെ.കെ അബദുറഹിമാൻ മാസ്റ്റർ (സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right