Trending

മരണം:പി. സി. അബൂബക്കർ (80).

എളേറ്റിൽ :ഒഴലക്കുന്ന് പുലിവലത്തിൽ പി. സി. അബൂബക്കർ (80) മരണപ്പെട്ടു.

ഭാര്യ : നഫീസ. മക്കൾ : നാസർ P.V, റാബിയ മുനീറ, ഹബീബ (മാരിയത്ത്). മരുമക്കൾ : റഫീഖ് (തേക്കും തോട്ടം ) അബ്ദുറഹമാൻ (മടത്തും പോയിൽ ) ഷരീഫ് (കാരുകു ളങ്ങര ) നൂർജഹാൻ (പരപ്പൻ പോയിൽ ) .

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right