കോഴിക്കോട് : 2023 ആഗസ്റ്റ് 26 മുതൽ നടന്നുവരുന്ന പാദവാർഷിക പരീക്ഷയോടനുബന്ധിച്ച് 30, 31 (ബുധൻ, വ്യാഴം) തിയ്യതികളിൽ മദ്റസകൾക്ക് അവധി നൽകിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.
സെപ്റ്റംബർ 2ന് ശനിയാഴ്ച പതിവുപോലെ മദ്റസകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.
Tags:
KERALA