Trending

മരണം:പുവ്വത്തിങ്ങൽ അബ്ദുൽ റഷീദ്

എളേറ്റിൽ:എളേറ്റിൽ വട്ടോളി പൂവ്വത്തിങ്ങൽ അബ്ദുൽ റഷീദ് എഞ്ചിനീയർ (55) മരണപ്പെട്ടു.

പിതാവ്:പരേതനായ പുവ്വത്തിങ്ങൽ അഹമ്മദ് ഹാജി. മാതാവ്:കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ:മിന്നത്ത്മാ മാനൊടുകയിൽ (എറോക്കടൻ കുടുബാംഗം). മക്കൾ: മുഹമ്മദ് ഷാ,അഹമ്മദ് ഫർസിൻ(MBBS MCH Kozhikkode), അഹമ്മദ് ഫറാസ് (അൻസാരി സ്കൂൾ-ദയാപുരം).

സഹോദരങ്ങൾ:അബുദുസമദ്,സുഹറ,ജമീല,നസറി,അബ്ദുമുനീർ(PMR ഏജൻസിസ്,എളേറ്റിൽ).

സഹോദരീ ഭർത്താക്കന്മാർ:മുഹമ്മദ് കയ്യേലിക്കുന്നു ചുങ്കം,അഹമ്മദ് കുട്ടിമാസ്റ്റർ വൈലാങ്കര,ഹംസ ഹാജി കുണ്ടുങ്ങര.

മയ്യിത്ത് നിസ്കാരം നാളെ (22-08-2023) രാവിലെ 9 മണിക്ക് എളേറ്റിൽ ജുമാ മസ്ജിദിലും, 9. 30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും
Previous Post Next Post
3/TECH/col-right