Trending

താമരശ്ശേരി പള്ളിപ്പുറം സ്വദേശി ദമാമിൽ മരണപ്പെട്ടു.

താമരശ്ശേരി:പള്ളിപ്പുറം വാടിക്കൽ അബ്ദുൽ റഷീദ് സൗദിയിലെ ദമാമിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

പരേതനായ കുടുക്കിൽ ഉമ്മാരം സുലൈമാന്റെയും, വാടിക്കൽ  പരേതയായ ആയിഷയുടെ യും മകനാണ്. ഭാര്യ: സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ- മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക് .സിയാജബിൻ.

സഹോദരങ്ങൾ : മജീദ് കാളികാവ് ജമീല വാവാട്. ജുമൈല ചുങ്കം.
Previous Post Next Post
3/TECH/col-right