പൂനൂർ: കോഴിക്കോട് റവന്യൂ ജില്ലയിലെ 100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കുള്ള അനുമോദന പരിപാടി കോഴിക്കോട് നടന്ന ചടങ്ങിൽ തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിനുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും സ്കൂൾ എഡ്യൂകെയർ കോഡിനേറ്റർ സി ലക്ഷ്മിഭായി ഏറ്റുവാങ്ങി.
Tags:
EDUCATION