Trending

മരണം:മുത്തമ്പലം കോയമാമു(68

പൂനൂർ:കാന്തപുരം 
കൊളങ്ങരാം പൊയിൽ താമസിക്കും കരുവാരക്കോട് മുത്തമ്പലം കോയമാമു(68) അന്തരിച്ചു.

ഭാര്യ:ഖദീജ വട്ടപ്പൊയിൽ നെല്ലാങ്കണ്ടി മക്കൾ:മുഹമ്മദ്മാഹി(കുഞ്ഞി),സൈഫുന്നിസ,ഹൈറുന്നിസ റഹീം(മെമ്പർ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്),നസീമ,സുമയ്യ.
മരുമക്കൾ:റാഷിദ ചെലവൂർ,നവാസ് പുല്ലൂരാംപാറ,റഹീംനെരോത്ത്(കോൺസ്റ്റബിൾ താമരശ്ശേരി)യൂസുഫ് പുല്ലൂരാംപാറ,ഷാജഹാൻ കരുവമ്പൊയിൽ.
 
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 ന് തടായിൽ ജുമാ മസ്ജിദിലും, 11ന് കളരാന്തിരി കക്കാടൻചാൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right