Trending

പാർക്ക് ഇൻറർലോക്ക് വിരിച്ച് നവീകരിച്ചു.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിൽഡ്രൺസ് പാർക്ക് നവീകരണ പ്രവൃത്തി നടത്തി 50000 രൂപ ചെലവിൽ പാർക്ക്  ഇൻറർലോക്ക് വിരിച്ച് നവീകരിച്ചു.

പിടിഎ പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ, അധ്യക്ഷത വഹിച്ചു.വിനോദ് എളേറ്റിൽ മുനീർ ചളിക്കോട്, ഷാജഹാൻ, മനോജ് ഞേളിക്കുന്ന്, മുഹമ്മദ് അഷ്റഫ്, എം. ടി. അബ്ദുൽ സലീം, എൻ.പി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right