എളേറ്റിൽ:കാഞ്ഞിരമുക്ക് കിഴക്കെ പോയിൽ പരേതനായ ഉമ്മർകോയയുടെ ഭാര്യ ഖദീജ (85) മരണപ്പെട്ടു.
മക്കൾ:മുഹമ്മദലി പാലങ്ങാട്, അബ്ദുൽ നാസർ ബാഖവി, ജാഫർ, നാസില. മരുമക്കൾ: യു.വി.സുലൈമാൻ കൊടുവള്ളി ,മൈമൂന, ഫാത്തിമത്തു സൗദ, റാഷിദ.
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY