Trending

സൗദിയിൽ മരണപ്പെട്ട പൂനൂർ കൊന്നക്കൽ മുജീബിന്റെ മയ്യിത്ത് നാളെ രാവിലെ നാട്ടിൽ എത്തും

പൂനൂർ: കഴിഞ്ഞ ദിവസം സൗദിയിലെ റിയാദിൽ മരണപ്പെട്ട മങ്ങാട് വടക്കെ നെരോത്ത് സ്വദേശി കൊന്നക്കൽ മുജീബിന്റെ മയ്യിത്ത് നാളെ (ജൂലൈ 19 ബുധൻ) രാവിലെ നാട്ടിൽ എത്തും.

രാവിലെ 7മണിക്ക് കാലിക്കറ്റ് എയർപോർട്ടിൽ എയർ ഇന്ത്യ വിമാനത്തിൽ എത്തുന്ന മയ്യിത്ത് വീട്ടിൽ എത്തിച്ചതിന് ശേഷം മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ നടക്കും.

NB: എന്തെങ്കിലും സാങ്കേതിക തടസങ്ങൾ അനുഭവപ്പെട്ടാൽ അതുമായി ബന്ധപെട്ട കാര്യങ്ങൾ അപ്പോൾ അറിയിക്കുന്നതാണ്.
Previous Post Next Post
3/TECH/col-right