Trending

എ.പി.ജാഫർ സാദിഖ് പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനും സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ സി പി ഒയും ആയിരുന്ന എ പി ജാഫർ സാദിഖ് കളരാന്തിരി ജി എം എൽ പി സ്കൂളിൽ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു.

Previous Post Next Post
3/TECH/col-right