Trending

യാത്രയയപ്പ് നൽകി

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും കളരാന്തിരി ഗവ. എൽ പി സ്കൂളിലേക്ക് പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം നേടി പോകുന്ന എ പി ജാഫർ സാദിഖിന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. സ്കൂളിലെ മലയാള വിഭാഗം അധ്യാപകനും സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് സി പിഒയും ആയിരുന്നു. പ്രധാനാധ്യാപിക കെ പി സലില ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി.

വി അബ്ദുൽ സലീം, പി ടി സിറാജുദ്ദീൻ, ഷിജിന പോൾ,ടി പി അജയൻ, കെ അബ്ദുൽ ലത്തീഫ്, കെ. സാദിഖ്, ടി പി, മുഹമ്മദ് ബഷീർ, വി എം ശിവാനന്ദൻ, വി എച്ച് അബ്ദുൽ സലാം, പി സജിന, പി രാജേന്ദ്രപ്രസാദ്കെ, ജെമിനി, കെ കെ നസിയ, സി ലക്ഷ്മി ഭായ്, സിഷ ഫിലിപ്, ഇ സയിറ, കെ ജുമാന, എൻ ബിന്ദു, എ കെ എസ് നദീറ, വിവിയൻ റിച്ചാഡ് റോഷ്,  എം ജിസാന, കെ രേഖ, ഡോ. സി പി ബിന്ദു, സി കെ ബഷീർ, സിജി എന്നിവർ സംസാരിച്ചു.

കെ മുബീന സ്വാഗതവും കെ അബ്ദുസലീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right