Trending

മരണം:മുണ്ടിച്ചിപ്പാറക്കൽ ആമിന ഹജ്ജുമ (79).

എളേറ്റിൽ:ചളിക്കോട് പരേതനായ മുണ്ടിച്ചിപ്പാറക്കൽ അബ്ദുള്ള ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ (79) നിര്യതയായി.

മക്കൾ:മുഹമ്മദ് മാസ്റ്റർ, പരേതനായ അബു, നാസർ (കുവൈത്ത്) , എം.പി ഉസയിൻ (അധ്യാപകൻ എം.ജെ എച്ച്.എസ്.എസ് എളേറ്റിൽ ), മുജീബ് (കുവൈത്ത്), ഹമീദ് (കുവൈത്ത്), ബീഫാത്തിമ. മരുമക്കൾ:ഒ.കെ ഉസ്മാൻ ഹാജി ഒഴലക്കുന്ന്, മൈമൂന( പി.എച്ച്.സി മങ്ങാട് ), റാബിയ ചേപ്പാല, ഷറീജ കിനാലൂർ, ഷബ്ന ചക്കാലക്കൽ ( അധ്യാപിക, എം.ജെ. എച്ച്.എസ്.എസ് എളേറ്റിൽ ), നജ്‌ല കരുവം പൊയിൽ, നസീബ തലയാട് .

മയ്യിത്ത് നിസ്കാരം നാളെ  (വെള്ളി) രാവിലെ 8 മണിക്ക് ചളിക്കോട് ജുമാ  മസ്ജിദിലും, ഖബറടക്കം 10 മണിക്ക് ഒടുങ്ങാക്കാട് മഖാം മഹല്ല്  ഖബർസ്ഥാനിലും.
Previous Post Next Post
3/TECH/col-right