Trending

മരണം:പുറായിൽ കദീജ ഹജ്ജുമ്മ

കിഴക്കോത്ത്: കച്ചേരിമുക്ക് പുറായിൽ കുഞ്ഞയമ്മദ് ഹാജി (ന്യൂ ഗൾഫ് ബസാർ കൊടുവള്ളി) യുടെ ഭാര്യ കദീജ ഹജ്ജുമ്മ  മരണപ്പെട്ടു.

മക്കൾ :മുഹമ്മദ്‌ ഷാഫി, ഷൈബാന, ഷഹാന ഷെറിൻ. മരുമക്കൾ :ശിഹാബ് കാക്കൂർ, ജംഷിദ് നെല്ലാംകണ്ടി, നജീബ മേപ്പയ്യൂർ.

മയ്യിത്ത് നിസ്കാരം ഇന്ന്  ഉച്ചക്ക് 1.15 ന്  കൂട്ടാക്കിൽ ജുമാമസ്‌ജിൽ.
Previous Post Next Post
3/TECH/col-right