Trending

എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 മുസ്ലിം കമ്മ്യൂണിറ്റി ക്വോട്ട , മാനേജ്മെന്റ് മെറിറ്റ് ക്വോട്ട: ഓൺലൈൻ അപേക്ഷ ആരംഭിച്ചു



എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ +1  മുസ്ലിം കമ്മ്യൂണിറ്റി ക്വോട്ട , മാനേജ്മെന്റ് മെറിറ്റ്  ക്വോട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കൽ ആരംഭിച്ചു

എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 അഡ്മിഷന് വേണ്ടി കമ്മ്യൂണിറ്റി ക്വോട്ടയിലോ  മാനേജ്മെന്റ് മെറിറ്റ് ക്വോട്ടയിലോ അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ നൽകിയ വെബ്സൈറ്റ് വിസിറ്റ് ചെയ്ത് ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്തു  ഫോം പൂരിപ്പിച്ച്  സമർപ്പിക്കേണ്ടതാണ്

സ്കൂളിൽ നിന്നും നേരിട്ട്‌ അപേക്ഷാ ഫോം വിതരണം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. 

നിർദ്ദേശങ്ങൾ:

1.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ്‌ കമ്മ്യൂണിറ്റി ക്വോട്ടാ അപേക്ഷാ ഫീസ്‌ ആയ 25 രൂപയും  മാനേജ്മെന്റ്  ക്വോട്ടാ അപേക്ഷാ ഫീസ്‌ ആയ 25 രൂപയും  താഴെ പറയുന്ന  Google Pay/ Phone Pe / Paytm / UPI ID വഴി നിക്ഷേപിച്ച്‌ Transaction ID കരുതേണ്ടതാണ്.

♻️ Google Pay/ Phone Pe / Paytm: 9995358548

♻️ UPI ID: admissionmjhss@okicici

2.ശരിയായ ഇമെയിൽ വിലാസം മാത്രം നൽകുക. ഇല്ലെങ്കിൽ Acknowledgement slip ലഭിക്കുന്നതല്ല.

3.മാർക്ക് ലിസ്റ്റുകളുടെ (SSLC/CBSE/ICSE ) PDF അപ്‌ലോഡ് ചെയ്യാൻ തയ്യാറാക്കി വെക്കുക

4.മാനേജ്മെന്റ് മെറിറ്റ്‌ ക്വാട്ടയിൽ അപേക്ഷിക്കുന്നവർ റേഷൻ കാർഡിന്റെ കോപ്പിയും അപ്‌ലോഡ് ചെയ്യാൻ വേണ്ടി തയ്യാറാക്കി വെക്കണം

5.തെറ്റായ വിവരങ്ങൾ നൽകിയാൽ അഡ്മിഷനു പരിഗണിക്കുന്നതല്ല 

6.അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനാവശ്യമായ ഒറിജനൽ രേഖകൾ അഡിമിഷൻ സമയത്ത്‌ ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ ക്യാൻസൽ ചെയ്യുന്നതാണ്.

7.അപേക്ഷ പൂരിപ്പിച്ച് അല്പസമയത്തിനകം നിങ്ങൾ നൽകിയ ഇമെയിൽ അഡ്രസ്സിലേക്ക് acknowledgement slip ലഭ്യമായിരിക്കും. 

8.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 16 വൈകീട്ട് 5 മണി വരെ ആയിരിക്കും

താഴെ നൽകിയ വെബ്സൈറ്റിൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്

http://www.nssmjhss.info

http://www.mjhss.org

https://bn1.short.gy/MJHSS

Help desk numbers :

  • 9946228548
  • 9946331182
  • 9946930693

Previous Post Next Post
3/TECH/col-right