Trending

മരണം:കായൽ മൂലക്കൽ മറിയ (67).

പൂനൂർ:മങ്ങാട് കായൽ മൂലക്കൽ അതൃമാൻ കുട്ടി ഹാജിയുടെ ഭാര്യ മറിയ (67) നിര്യാതയായി.

മക്കൾ: മുഹമ്മദലി (ഹലുവ) , സുഹറ,
നസറി, ശരീഫ. മരുമക്കൾ :സലീം കായൽമൂലക്കൽ,
 റഷീദ് തെയ്യപ്പാറ, അബ്ദുസ്സലാം കട്ടിപ്പാറ,ഷാഹിന കാന്തപുരം.
Previous Post Next Post
3/TECH/col-right